തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്ത് നിന്ന് എത്തിയവര്‍. യുകെയില്‍ നിന്നും ദുബൈയില്‍ നിന്നും എത്തിയ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 നാണ് ഇരുവരും നാട്ടിലെത്തിയത്. യുകെയില്‍ നിന്ന് എത്തിയ വ്യക്തി വീട്ടിലും ദുബൈയില്‍ നിന്ന് എത്തിയ വ്യക്തി മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡിലും നിരീക്ഷണത്തിലായിരുന്നു. അതിനിടെ ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗ വിമുക്തനായതായി മുഖ്യമന്ത്രി അറിയിച്ചു. 18094 പേരാണ് ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത്. ഇതില്‍ 109 ആശുപത്രിയിലാണ്.
തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്ത് നിന്നെത്തിയവര്‍ - latest thiruvanathapuram
യുകെയില്‍ നിന്ന് എത്തിയ വ്യക്തി വീട്ടിലും ദുബൈയില്‍ നിന്ന് എത്തിയ വ്യക്തി മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡിലും നിരീക്ഷണത്തിലായിരുന്നു.