ETV Bharat / state

കൊവിഡ് ദ്രുത പരിശോധനയ്ക്ക് തുടക്കമായി - covid Quick Test will start in the state from today

സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം

covid Quick Test  ഇന്ന് മുതൽ കൊവിഡ് ദ്രുത പരിശോധന  തിരുവനന്തപുരം വാർത്ത  covid Quick Test will start in the state from today
സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് ദ്രുത പരിശോധന തുടങ്ങും
author img

By

Published : Jun 8, 2020, 8:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധനയ്ക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 10000 പരിശോധനകളാണ് നടക്കുക. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകരിലാണ് ആദ്യഘട്ട പരിശോധന നടക്കുക. മറ്റുള്ള വിഭാഗങ്ങൾക്ക് എങ്ങനെ എപ്പോൾ പരിശോധന നടത്തണമെന്ന് ഇന്ന് തീരുമാനക്കും.

ആരോഗ്യ പ്രവർത്തകർക്ക് പുറമെ മാധ്യമ പ്രവർത്തകർ, പൊലീസുകാർ, തദ്ദേശ ജീവനക്കാർ, അതിഥി തൊഴിലാളികൾ, പലവ്യഞ്ജന റേഷൻ കടകളിലെ ജീവനക്കാർ, ചുമട്ടു തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നവർ, 65 വയസിന് മുകളിലുള്ളവർ തുടങ്ങിയവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക. കൂടുതൽ ആന്‍റി ബോഡി പരിശോധന കിറ്റുകൾ ഇന്ന് എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.