ETV Bharat / state

'മരണമില്ലാത്ത' സ്നേഹവുമായി ലിസയുടെ സഹോദരി

പണം സംഭാവന ചെയ്തതിനൊപ്പം കേരളത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വീഡിയോയും ഇലിസ് മുഖ്യമന്ത്രിക്ക് അയച്ചു.

'മരണമില്ലാത്ത' സ്നേഹവുമായി ലിസയുടെ സഹോദരി
author img

By

Published : Aug 14, 2019, 8:27 PM IST

തിരുവനന്തപുരം : പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിന് ഐക്യദാർഢ്യവുമായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ്. അയര്‍ലണ്ടില്‍ കഴിയുന്ന ഇലിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുമാനത്തിന്‍റെ ഒരു വിഹിതം നല്‍കി. മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പണം സംഭാവന ചെയ്തതിനൊപ്പം കേരളത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വീഡിയോയും മുഖ്യമന്ത്രിക്ക് ഇലിസ് അയച്ചു.

'മരണമില്ലാത്ത' സ്നേഹവുമായി ലിസയുടെ സഹോദരി

സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദുരന്തകാലത്ത് ഒപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ്സ് , അത് മലയാളികള്‍ക്കാകെ ആത്മവിശ്വാസം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയ്ക്കു വേണ്ടി കേരളത്തിലെത്തിയ ഇലിസിന്‍റെ സഹോദരിയെ കാണാതാവുകയും ഒരു മാസത്തിനു ശേഷം കോവളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Intro:പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിന് ഐക്യദാര്‍ഢവ്യുമായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ്. അയര്‍ലണ്ടില്‍ കഴിയുന്ന ഇലിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുമാനത്തിന്റെ ഒരു വിഹിതം നല്‍കി. മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പണം സംഭവന ചെയ്തതിനൊപ്പം കേരളത്തിന് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വീഡിയോയും മുഖ്യമന്ത്രിക്ക് ഇലിസ് അയച്ചു. ഇതും ഫെയ്‌സ്ബുക്ക് പേജിലൂണ്ട്. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ദുരന്തകാലത്ത് ഒപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ്സ് . അത് മലയാളികള്‍ക്കാകെ ആത്മവിശ്വാസം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയ്ക്കു വേണ്ടി കേരളത്തിലെത്തിയ ഇലിസിന്റെ സഹോദരിയെ കാണാതാവുകയും ഒരു മാസത്തിനു ശേഷം കോവളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകുയുമായിരുന്നു.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.