തിരുവനന്തപുരം: സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. ജപ്പാനും കൊറിയയിലുമാണ് സംഘം സന്ദര്‍ശിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ചീഫ്‌സെക്രട്ടറി ടോം ജോസ്, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. വി.കെ. രാമചന്ദ്രന്‍ എന്നിവരാണ് വിദേശത്തേക്ക് നിക്ഷേപ സമാഹരണത്തിനായി പോകുന്നത്. 11 ദിവസമാണ് സന്ദര്‍ശനം. ഈ മാസം 24ന് പുറപ്പെടുന്ന സംഘം അടുത്തമാസം നാലിനാണ് മടങ്ങിയെത്തുക. സംസ്ഥാനത്തേക്ക് പ്രവാസികളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ എത്തിക്കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. നേരത്തേയും ഇത്തരം നിക്ഷേപ സമാഹരണ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയിരുന്നു.
നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേക്ക് - abroad latest news
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് വിദേശയാത്ര നടത്തുന്നത്. ഈ മാസം 24ന് പുറപ്പെടുന്ന സംഘം ജപ്പാനും കൊറിയയിലുമാണ് സന്ദര്‍ശനം നടത്തുക
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. ജപ്പാനും കൊറിയയിലുമാണ് സംഘം സന്ദര്‍ശിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ചീഫ്‌സെക്രട്ടറി ടോം ജോസ്, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. വി.കെ. രാമചന്ദ്രന്‍ എന്നിവരാണ് വിദേശത്തേക്ക് നിക്ഷേപ സമാഹരണത്തിനായി പോകുന്നത്. 11 ദിവസമാണ് സന്ദര്‍ശനം. ഈ മാസം 24ന് പുറപ്പെടുന്ന സംഘം അടുത്തമാസം നാലിനാണ് മടങ്ങിയെത്തുക. സംസ്ഥാനത്തേക്ക് പ്രവാസികളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ എത്തിക്കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. നേരത്തേയും ഇത്തരം നിക്ഷേപ സമാഹരണ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയിരുന്നു.
Body:സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. ജപ്പാനും കൊറിയയിലുമാണ് സംഘം ഇത്തവണ സന്ദര്‍ശിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍,വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍,ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ചീഫ്‌സെക്രട്ടറി ടോം ജോസ്, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.വിയകെയരാമചന്ദ്രന്‍ എന്നിവരാണ് വിദേശത്തേക്ക് നിക്ഷേപ സമാഹരണത്തിനായി പോകുന്നത്. 11 ദിവസത്തെ സന്ദര്‍ശനമാണ് സംഘത്തിന്റേത്. ഈ മാസം 24ന് വിദേശത്തേക്ക് പോകുന്ന സംഘം അടുത്തമാസം നാലിനാണ് മടങ്ങിയെത്തുക. സംസ്ഥാനത്തേക്ക് പ്രവാസികളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ എത്തിക്കുകയാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. നേരത്തേയും ഇത്തരം നിക്ഷേപ സമാഹരണ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയിരുന്നു
Conclusion: