ETV Bharat / state

'ജീവനക്കാരോടുള്ള വാഗ്‌ദാനം പാലിക്കുന്നില്ല'; ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും സിഐടിയുവിന്‍റെ വിമര്‍ശനം

author img

By

Published : Feb 27, 2023, 4:53 PM IST

ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രാഭാകറിനെയും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു. ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനങ്ങൾ മന്ത്രി പാലിക്കുന്നില്ലെന്ന് ആരോപണം. മാനേജ്‌മെന്‍റ് സ്വീകരിക്കുന്നത് പ്രതികാര നടപടികളെന്നും കുറ്റപ്പെടുത്തല്‍.

CITU criticized minister Antony raju and KSRTC MD  ജീവനക്കാരോടുള്ള വാഗ്‌ദാനം പാലിക്കുന്നില്ല  സിഐടിയുവിന്‍റെ വിമര്‍ശനം  ഗതാഗത മന്ത്രി  കെഎസ്ആർടിസി എംഡി  സിഐടിയു  സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ  കെഎസ്‌ആര്‍ടിസി മാനേജ്മെൻ്റ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: ഗതാഗത മന്ത്രി ആൻ്റണി രാജുവിനും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനങ്ങൾ മന്ത്രി പാലിക്കുന്നില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി.

മാനേജ്മെൻ്റ് പ്രതികാര നടപടികൾ എടുക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെൻ്റ് ഉത്തരവിനെതിരെ സിഐടിയു നാളെ ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.