നനുത്ത മഞ്ഞിനൊപ്പം നിറഞ്ഞ സന്തോഷം പകര്‍ന്ന് ഒരു ക്രിസ്‌മസ് പുലരി കൂടി. ഡിസംബര്‍ മാസത്തിലെ കുളിരുള്ള രാത്രിയില്‍ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മയിലാണ് ലോകം ക്രിസ്‌മസ് ആഘോഷിക്കുന്നത്. പ്രവാചകന്മാരുടെ പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കി ലോകത്തിന്‍റെ രക്ഷകനായി യേശു കന്യകാമേരിയില്‍ നിന്ന് ഭൂജാതനായെന്നാണ് വിശ്വാസം. താഴ്‌മയുടെ പ്രതീകമായി കാലിത്തൊഴുത്തില്‍ ക്രിസ്തു പിറന്ന് വീണു. ഇരുളിലാണ്ടുകിടന്ന ലോകത്തില്‍ വെളിച്ചമായി ക്രിസ്തു അവതരിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളുമായി ആഘോഷ രാവ്. പള്ളികളില്‍ പാതിരാ കുര്‍ബാനകളും കരോള്‍ ഗാനങ്ങളും നടത്തി. ക്രിസ്‌മസിനോട് അനുബന്ധിച്ച് വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.
തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ക്രിസ്‌മസ് ആഘോഷം
ലോകമെങ്ങും ക്രിസ്‌മസ് ആഘോഷത്തില്‍. പള്ളികളില്‍ പാതിരാ കുര്‍ബാനകളും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു
നനുത്ത മഞ്ഞിനൊപ്പം നിറഞ്ഞ സന്തോഷം പകര്‍ന്ന് ഒരു ക്രിസ്‌മസ് പുലരി കൂടി. ഡിസംബര്‍ മാസത്തിലെ കുളിരുള്ള രാത്രിയില്‍ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മയിലാണ് ലോകം ക്രിസ്‌മസ് ആഘോഷിക്കുന്നത്. പ്രവാചകന്മാരുടെ പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കി ലോകത്തിന്‍റെ രക്ഷകനായി യേശു കന്യകാമേരിയില്‍ നിന്ന് ഭൂജാതനായെന്നാണ് വിശ്വാസം. താഴ്‌മയുടെ പ്രതീകമായി കാലിത്തൊഴുത്തില്‍ ക്രിസ്തു പിറന്ന് വീണു. ഇരുളിലാണ്ടുകിടന്ന ലോകത്തില്‍ വെളിച്ചമായി ക്രിസ്തു അവതരിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളുമായി ആഘോഷ രാവ്. പള്ളികളില്‍ പാതിരാ കുര്‍ബാനകളും കരോള്‍ ഗാനങ്ങളും നടത്തി. ക്രിസ്‌മസിനോട് അനുബന്ധിച്ച് വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.
നനുത്ത മഞ്ഞിനൊപ്പം നിറഞ്ഞ സന്തോഷം പകര്‍ന്ന് ഒരു ക്രിസ്‌മസ് പുലരി കൂടി. ഡിസംബര്‍ മാസത്തിലെ കുളിരുള്ള രാത്രിയില്‍ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മയിലാണ് ലോകം ക്രിസ്‌മസ് ആഘോഷിക്കുന്നത്. പ്രവാചകന്മാരുടെ പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കി ലോകത്തിന്‍റെ രക്ഷകനായ യേശു കന്യകാമേരിയില്‍ നിന്ന് ഭൂജാതനായെന്നാണ് വിശ്വാസം. താഴ്‌മയുടെ പ്രതീകമായി കാലിത്തൊഴുത്തില്‍ ക്രിസ്തു പിറന്ന് വീണു. ഇരുളിലാണ്ടുകിടന്ന ലോകത്തില്‍ വെളിച്ചമായി ക്രിസ്തു അവതരിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളുമായി ആഘോഷ രാവുകള്‍. പള്ളികളില്‍ പാതിരാ കുര്‍ബാനകളും കരോള്‍ ഗാനങ്ങളും നടത്തി. ക്രിസ്‌മസിനോട് അനുബന്ധിച്ച് വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി.
Conclusion: