ETV Bharat / state

ടിക്കാറാം മീണക്കെതിരെ ചെന്നിത്തല

പട്ടത്ത് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉന്നയിച്ച യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ടിക്കാറാം മീണക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
author img

By

Published : Apr 23, 2019, 5:18 PM IST

തിരുവനന്തപുരം: മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് മെഷീനെ കുറിച്ചു പരാതി ആരോപിക്കുന്നവർക്കെതിരെ ഗുരുതര വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്ന കമ്മീഷന്‍റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താൻ ചെയ്ത ചിഹ്നത്തിൽ വോട്ട് വീണില്ലെന്ന് പരാതി പറയുമ്പോൾ അത് പരാതിക്കാരൻ തന്നെ തെളിയിക്കണമെന്നുള്ളത് ശരിയായ നടപടിയല്ല. ഇത്തരത്തിൽ പരാതിക്കാരെ ക്രൂശിക്കരുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വോട്ട് ചിഹ്നം മാറി പതിയുന്നുവെന്ന് പരാതി ഉന്നയിച്ച എബിനെതിരെ പൊലീസ് കേസെടുത്തിയിരുന്നു. വോട്ടിങ്ങില്‍ ക്രമക്കേട്ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ പരാതിക്കാരനെ പൊലീസില്‍ ഏല്‍പിക്കണമെന്നും ടിക്കാറാം മീണ നിര്‍ദേശം നല്‍കി.

Intro:Body:

വോട്ടിംഗ് മെഷീനെ കുറിച്ചു പരാതി പറയുന്നവർക്കെതിരെ ഗുരുതര വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്ന കമ്മിഷന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വോട്ട് ചെയ്യുന്ന ആൾ താൻ ചെയ്ത ചിഹ്നത്തിൽ വോട്ട് വീണില്ലെന്നു പരാതി പറയുമ്പോൾ അത് പരാതിക്കാരൻ തന്നെ തെളിയിക്കണമെന്നു എങ്ങനെ പറയാനാകും സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കന്നതിനു പകരം പരാതിക്കാരനെ ക്രൂശിക്കുന്ന നടപടിയാണു കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് പരാതി.വിശധമായ പരിശോധനക്ക് ശേഷം മാത്രമേ നടപടികൾ പാടുള്ളുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.