ETV Bharat / state

കെ എസ് ആർ ടി സി ഡിപ്പോയിലെ മർദനം: ജീവനക്കാരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്ന് കോടതിയിൽ - കേരള വാർത്തകൾ

മിനിസ്‌റ്റരിയൽ അസിസ്‌റ്റന്‍റ് മിലൻ ഡോറിച്ച്, ഡ്യൂട്ടി ഗാർഡ് സുരേഷ് കുമാർ, കണ്ടക്‌ടർ അനിൽകുമാർ, മെക്കാനിക് അജികുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ്‌ ഷെരിഫ് എന്നീ ജീവനക്കാരാണ് മുൻ‌കൂർ ജാമ്യ അപേക്ഷ നൽകിയത്.

court news  Beating father and daughter at KSRTC depot  Beating at KSRTC depot updation  kerala latest news  malayalam latest news  trivandrum news  ksrtc Employees anticipatory bail application  കെ എസ് ആർ ടി സി ഡിപ്പോയിലെ മർദനം  കണ്‍സഷനെ ചൊല്ലി തർക്കം  അച്ഛനെയും മകളെയും മർദിച്ച കേസ്  തിരുവനന്തപുരം കെ എസ് ആർ ടി സി ഡിപ്പോ  കെ എസ് ആർ ടി സി ജീവനക്കാരുടെ മുൻ‌കൂർ ജാമ്യാപേക്ഷ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
കെ എസ് ആർ ടി സി ഡിപ്പോയിലെ മർദനം: ജീവനക്കാരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്ന് കോടതിയിൽ
author img

By

Published : Sep 29, 2022, 7:28 AM IST

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ജീവനക്കാരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യ അപേക്ഷയിൽ വാദം പരിഗണിക്കുക. മിനിസ്‌റ്റരിയൽ അസിസ്‌റ്റന്‍റ് മിലൻ ഡോറിച്ച്, ഡ്യൂട്ടി ഗാർഡ് സുരേഷ് കുമാർ, കണ്ടക്‌ടർ അനിൽകുമാർ, മെക്കാനിക് അജികുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ്‌ ഷെരിഫ് എന്നീ ജീവനക്കാരാണ് മുൻ‌കൂർ ജാമ്യ അപേക്ഷ നൽകിയത്.

ALSO READ: കണ്‍സഷനെ ചൊല്ലി തർക്കം; കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച് കെഎസ്‌ആർടിസി ജീവനക്കാർ

സെപ്റ്റംബർ 20ന് പകൽ 11 മണിക്കാണ് കെ എസ് ആർ ടി സി ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.