തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കി. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കാൻ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ബാങ്കുകൾ പ്രവർത്തിക്കും. എല്ലാ സോണുകളിലും ഈ സമയക്രമത്തിലാകും പ്രവർത്തനം. റെഡ് സോണുകളില്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടാല്‍ അതിന് അനുസരിച്ച് സമയ ക്രമീകരണം നടത്തും.
ബാങ്കുകളുടെ പ്രവർത്തനം നാളെ മുതല്‍ പൂർവസ്ഥിതിയിലേക്ക് - banks on normal timing
രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ബാങ്കുകൾ പ്രവർത്തിക്കും.
ബാങ്കുകളുടെ പ്രവർത്തനം നാളെ മുതല്‍ പൂർവസ്ഥിതിയിലേക്ക്