ETV Bharat / state

ആനപ്പാറ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു

13 ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടങ്ങളാണ് ആള്‍ താമസമില്ലാതെ നശിക്കുന്നത്.

ആനപ്പാറ പൊലീസ് ക്വാര്‍ട്ടേഴ്‌സ്  തിരുവനന്തപുരം  anappara police quarters  police station  anappara police station
ആനപ്പാറ പൊലീസ് ക്വാര്‍ട്ടേഴ്‌സ്
author img

By

Published : Jan 15, 2020, 9:28 AM IST

Updated : Jan 15, 2020, 10:40 AM IST

തിരുവനന്തപുരം: ആനപ്പാറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. വിദൂരങ്ങളില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് കുടുംബത്തോടെ താമസിക്കാന്‍ എണ്‍പതുകളില്‍ പണികഴിപ്പിച്ചതാണ് ആനപ്പാറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീടിനടുത്തുള്ള സ്റ്റേഷനുകളില്‍ ജോലികിട്ടാന്‍ തുടങ്ങിയതോടെ ക്വാര്‍ട്ടേഴ്‌സ് അനാഥമായി.

ആനപ്പാറ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു

ആള്‍ത്താമസം ഇല്ലാതായതോടെ ക്വാര്‍ട്ടേഴ്‌സ് ഇഴ ജന്തുക്കളുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറി. ഒരു കെട്ടിടത്തില്‍ രണ്ട്‌ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്വാര്‍ട്ടേഴ്‌സിന്‍റെ നിര്‍മിതി. ഇത്തരത്തില്‍ 13 ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെ ഉള്ളത്. വേനല്‍കാലത്ത് പോലും വറ്റാത്ത നാല്‌ കിണറുകളും കെട്ടിടത്തിന് സമീപമുണ്ട്. ആഭ്യന്തര വകുപ്പും സര്‍ക്കാരും ഇടപെട്ട് കെട്ടിടം നവീകരിച്ച് പൊതുജനത്തിന് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Intro:
ആനപ്പാറയിലെ പോലീസ് കോട്ടേഴ്സ് കാടുകയറി നശിക്കുന്നു. ആഭ്യന്തര വകുപ്പ് ഇടപെടണമെന്ന് നാട്ടുകാർ.
വിദൂരങ്ങളിൽ നിന്നെത്തുന്ന പോലീസുകാർക്ക് കുടുംബത്തോടെ താമസിക്കാൻ വേണ്ടി എൺപതുകളിലാണ് ഇക്കാണുന്ന കോട്ടേഴ്സുകൾ പണികഴിപ്പിച്ചത്.

വീടിനടുത്തുള്ള സ്റ്റേഷനുകളിൽ പോലീസുകാർക്ക് ജോലികിട്ടി തുടങ്ങിയതോടുകൂടി യാണ് ഈ കോട്ടേഴ്സ് അനാഥമായി തുടങ്ങിയത്.

ഒരു കെട്ടിടത്തിൽ രണ്ട് കുടുംബങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ ആണ് നിർമ്മിതി. ഇത്തരത്തിൽ 13 ക്വാർട്ടേഴ്സുകൾ ആണ് ഇവിടെയുള്ളത്. പരിപാലനം പൂർണമായി നശിച്ച ഇവിടെ ഇഴ ജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

ബൈറ്റ് :ജെ ഷൈൻ കുമാർ ( കിളിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സിപിഐ)

വേനൽക്കാലത്ത് പോലും പറ്റാത്ത നാലു കിണറുകളാണ് ഈ കോട്ടേഴ്സൂ കളിൽഉള്ളത് എന്നാൽ ഇവയും ഉപയോഗശൂന്യമായി തീർന്നിരിക്കുകയാണ്. ആഭ്യന്തരവകുപ്പും സർക്കാരും ഇടപെട്ട് ഈ കെട്ടിടങ്ങളെ നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദം ആക്കി നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Body:

Conclusion:

Last Updated : Jan 15, 2020, 10:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.