തിരുവനന്തപുരം: നേമത്ത് ബിജെപിയുടെ സീറ്റ് നഷ്ടമാകുമെന്നും നേമം അടക്കമുള്ള എല്ലാ സീറ്റും ഇടതുപക്ഷം തിരിച്ച് പിടിക്കുമെന്നും ആനത്തലവട്ടം ആനന്ദൻ. വാമനപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേമത്ത് കോൺഗ്രസിന് ആളെ കിട്ടിയിട്ടില്ലെന്നും ധർമ്മടത്ത് പിണറായിക്ക് എതിരെ സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസിന് ധൈര്യമില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
നേമം ഇടതുപക്ഷത്തിനെന്ന് ആനത്തലവട്ടം ആനന്ദൻ - നേമം ഇടതുപക്ഷത്തിന്
നേമത്ത് കോൺഗ്രസിന് ആളെ കിട്ടിയിട്ടില്ലെന്നും ധർമ്മടത്ത് പിണറായിക്ക് എതിരെ സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസിന് ധൈര്യമില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു
നേമം