ETV Bharat / state

കൊറോണ വൈറസ്; 1053 പേർ നിരീക്ഷണത്തിൽ - coronavirus latest news

ഏഴ് പേരെയാണ് ഇന്ന് പുതിയതായി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിൽ നിന്ന് തൃശൂരില്‍ മടങ്ങിയെത്തിയ വിദ്യാർഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.

corona viruse  കൊറോണ വൈറസ്  കൊറോണ വൈറസ് ബാധ  coronavirus latest news  കൊറോണ വൈറസ് പുതിയ വാർത്തകൾ
കൊറോണ
author img

By

Published : Jan 30, 2020, 8:20 PM IST

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1053 ആയി. 1038 പേർ വീടുകളിലും 15 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഏഴ് പേരെയാണ് ഇന്ന് പുതിയതായി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിൽ നിന്ന് തൃശൂരില്‍ മടങ്ങിയെത്തിയ വിദ്യാർഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം കൂടുതൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് മടങ്ങി എത്തിയവരെ കൂടാതെ അവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്.

Intro:കൊറോണ വൈറസ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1053 ആയി. 1038 പേർ വീടുകളിലും 15 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഏഴ് പേരെയാണ് ഇന്ന് പുതിയ തായി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശ്ശൂരിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം കൂടുതൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് മടങ്ങി എത്തിയവരെ കൂടാതെ അവരുമായി സമ്പർക്കം പുലർത്തിയ വരെയും നിരീക്ഷിക്കുന്നുണ്ട്Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.