ETV Bharat / state

ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി വിവിധ സംഘടനകൾ മുന്നോട്ട് വരണം: അടൂർ പ്രകാശ്

ഗോത്ര സഞ്ചലനം പരിപാടിയുടെ പതിനഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി വിവിധ സംഘടനകൾ മുന്നോട്ട് വരണം: അടൂർ പ്രകാശ്
ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി വിവിധ സംഘടനകൾ മുന്നോട്ട് വരണം: അടൂർ പ്രകാശ്
author img

By

Published : Jan 31, 2020, 6:43 AM IST

പത്തനംതിട്ട: ആദിവാസി ഗോത്ര വിഭാഗങ്ങൾ അനുഭവിക്കുന്ന അവഗണനക്ക് പരിഹാരം കാണാൻ സ്വപ്നക്കൂട് പോലുള്ള സംഘടനകൾ മുന്നോട്ടു വരേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു അടൂർ പ്രകാശ് എം.പി. സാമൂഹ്യ ജീവകാരുണ്യ സംഘടനയായ തിരുവനന്തപുരം സ്വപ്നക്കൂട് കൊക്കാത്തോട് കോട്ടപ്പാറ ഗിരിവർഗ്ഗ കോളനിയിൽ സംഘടിപ്പിച്ച ഗോത്ര സഞ്ചലനം പരിപാടിയുടെ പതിനഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളനിയിലെ 60 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ നിർവഹിച്ചു.

Intro:Body:ആദിവാസി ഗോത്ര വിഭാഗങ്ങൾ അനുഭവിക്കുന്ന അവഗണനക്ക് പരിഹാരം കാണാൻ സ്വപ്നക്കൂട് പോലുള്ള സംഘടനകൾ മുന്നോട്ടു വരേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു അടൂർ പ്രകാശ് എം.പി.സാമൂഹ്യ ജീവകാരുണ്യ സംഘടനയായ തിരുവനന്തപുരം സ്വപ്നക്കൂട്  കൊക്കാത്തോട് കോട്ടപ്പാറ ഗിരിവർഗ്ഗ കോളനിയിൽ സംഘടിപ്പിച്ച ഗോത്ര സഞ്ചലനം പരിപാടിയുടെ പതിനഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളനിയിലെ 60 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ നിർവഹിച്ചു.

നെല്ലിക്കാം പാറ വാർഡ് മെമ്പർ സൂസൻ തോമസ് അധ്യക്ഷത വഹിച്ചു.സ്വപ്നക്കൂട് സെക്രട്ടറി പി.ബി ഹാരിസ്, പ്രസിഡന്‍റ് രമണി നായർ, ചലച്ചിത്ര സംവിധായകൻ സുവചൻ, മാധ്യമപ്രവർത്തകൻ ഫിര്‍ദൗസ് കായല്‍പ്പുറം, ട്രൈബൽ ഡി പി എം ടി.കെ ഷാജഹാൻ, ഊരു മുപ്പത്തി സരോജിനി,  സതീഷ് മല്ലശ്ശേരി, രമ പ്രദീപ്, ശോഭാ സജീവ്, ജയ തോമസ്, സ്മിതാ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.