പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് ശ്രീകോവിൽ നട തുറന്നത്. തുടർന്ന് നിർമാല്യ ദർശനവും അഭിഷേകവും മഹാഗണപതി ഹോമവും നടന്നു. 21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതി ഇല്ല.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു - ചിങ്ങമാസ പൂജ
21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും.
![ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു Sabarimala nada was opened Chingamasa pujas ചിങ്ങമാസ പൂജ ശബരിമല നട തുറന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8446515-thumbnail-3x2-pp.jpg?imwidth=3840)
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു