ETV Bharat / state

ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഘോഷയാത്ര. ഘോഷയാത്രയ്ക്ക് ഇത്തവണ എല്ലായിടത്തും സ്വീകരണമില്ല.

Sabarimala Thanka Anki yathra started  ശബരിമലയിലേക്കുള്ള തങ്കയങ്കിഘോഷയാത്ര ആരംഭിച്ചു  shabarimala  shabarimala news  thanka angi  കൊവിഡ്  ശബരിമല വാർത്തകൾ
ശബരിമലയിലേക്കുള്ള തങ്കയങ്കിഘോഷയാത്ര ആരംഭിച്ചു
author img

By

Published : Dec 22, 2020, 10:02 AM IST

Updated : Dec 22, 2020, 10:18 AM IST

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു. ഇന്ന് രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത് . കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഘോഷയാത്ര. ഘോഷയാത്രയ്ക്ക് ഇത്തവണ എല്ലായിടത്തും സ്വീകരണമില്ല. വഴി നീളെയുള്ള സ്വീകരണ ചടങ്ങുകൾ ഉണ്ടാവില്ല. മുൻകൂട്ടി നിശ്ചയിച്ച ക്ഷേത്രങ്ങളിൽ മാത്രമാണ് സ്വീകരണച്ചടങ്ങുകൾ നടക്കുക . ഘോഷയാത്രയിൽ ഒപ്പമുള്ളവർക്കും കൊവിഡ് പരിശോധനാ നിർബന്ധമാണ്. ഈ മാസം 25ന് തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരും. 26നാണ് മണ്ഡലപൂജ.

ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു

കൊവിഡ് നിയന്ത്രണങ്ങളോടെ സ്വീകരണം നടക്കുന്ന സ്ഥലങ്ങൾ

ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രം, 7.15 മൂർത്തിട്ട ഗണപതി ക്ഷേത്രം, 7.30 പുന്നംതോട്ടം, 7.45 ചവുട്ടുകുളം മഹാദേവ ക്ഷേത്രം, 8.00 തിരുവഞ്ചാംകാവ്, 8.15 നെടുംപ്രയാർ ദേവിക്ഷേത്രം, 9.30-ന് നെടുംപ്രയാർ ജങ്ഷൻ, 10-ന് കോഴഞ്ചേരി ടൗൺ, തിരുവാഭരണപാത അയ്യപ്പമണ്ഡപം, 10.30 പാമ്പാടിമൺ അയ്യപ്പക്ഷേത്രം, 11-ന് കാരംവേലി, 11.15 ഇലന്തൂർ ഇടത്താവളം, 11.20 ഭഗവതികുന്ന് ദേവിക്ഷേത്രം, 11.30 ഇലന്തൂർ ഗണപതിക്ഷേത്രം, 11.45 കോളനി ജങ്ഷൻ, 12.30 നാരായണമംഗലം ശാസ്താക്ഷേത്രം, 2.00 അയത്തിൽ മലനട, 2.30 അയത്തിൽ കുടുംബയോഗമന്ദിരം, 2.40 ഗുരുമന്ദിരം മെഴുവേലി, 2.50 ആനന്ദഭൂതേശ്വരം ക്ഷേത്രം, 3.45 ഇലവുംതിട്ട മലനട, 4.30 മുട്ടത്തുകോണം എസ്.എൻ.ഡി.പി. മന്ദിരം, 5.30 കൈതവന ദേവിക്ഷേത്രം, 6.00 പ്രക്കാനം ഇടനാട് ദേവിക്ഷേത്രം, 6.30 ചീക്കനാൽ ഊപ്പമൺ, 8.00 ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം.

23-ന് രാവിലെ 8.00 ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം, 9.00 കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, 10.00 അഴൂർ ജങ്ഷൻ, 10.45 പത്തനംതിട്ട ഊരമ്മൻകോവിൽ, 11.00 ശാസ്താക്ഷേത്രം, 11.30 കരിമ്പനക്കൽ ദേവീക്ഷേത്രം, 12.00 ശാരദാ മഠം മുണ്ടുകോട്ടക്കൽ ഗുരുമന്ദിരം, 1.00 കടമ്മനിട്ട ഭഗവതി ക്ഷേത്രം, 2.15 ഋഷികേശക്ഷേത്രം, 2.30 കോട്ടപ്പാറ കല്ലേലിമുക്ക്, 2.45 പേഴുംകാട് എസ്.എൻ.ഡി.പി. മന്ദിരം, 3.15 മേക്കൊഴൂർ ക്ഷേത്രം, 3.45 മൈലപ്ര ഭഗവതി ക്ഷേത്രം, 4.15 കുമ്പഴ ജങ്ഷൻ, 4.30 പാലമറ്റൂർ അമ്പലമുക്ക്, 4.45 പുലിമുക്ക്, 5.30 വെട്ടൂർ മഹാവിഷ്ണുക്ഷേത്ര ഗോപുരപടി, 6.15 ഇളകൊള്ളൂർ മഹാദേവ ക്ഷേത്രം, 7.15 ചിറ്റൂർമുക്ക്, 7.45 കോന്നി ടൗൺ, 8.00 കോന്നി ചിറയ്ക്കൽ ക്ഷേത്രം, 8.30 മുരിങ്ങമംഗലം ക്ഷേത്രം.

24-ന് രാവിലെ 7.30 മുരിങ്ങമംഗലം ക്ഷേത്രം, 8.00 ചിറ്റൂർ മഹാദേവ ക്ഷേത്രം, 8.30 അട്ടച്ചാക്കൽ, 9.00 വെട്ടൂർ ക്ഷേത്രം, 10.30 മൈലാടുംപാറ, 11.00 കോട്ടമുക്ക്, 12.00 മലയാലപ്പുഴ ക്ഷേത്രം, 1.00 താഴം, 1.10 മണ്ണാറക്കുളഞ്ഞി ക്ഷേത്രം, 3.30 റാന്നി രാമപുരം ക്ഷേത്രം, 5.30 ഇടക്കുളം ശാസ്താക്ഷേത്രം, 6.30 വടശേരിക്കര ചെറുകാവ്, 7.00 പ്രയാർ മഹാവിഷ്ണുക്ഷേത്രം, 7.45 മാടമൺ ക്ഷേത്രം, 8.30 പെരുനാട് ശാസ്താക്ഷേത്രം.

25-ന് രാവിലെ 8.00 പെരുനാട് ശാസ്താക്ഷേത്രം, 9.00 ളാഹ സത്രം, 10.00 പ്ലാപ്പള്ളി, 11.00 നിലയ്ക്കൽ ക്ഷേത്രം, 1.00 ചാലക്കയം, 1.30 പമ്പ.

Last Updated : Dec 22, 2020, 10:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.