ETV Bharat / state

നില്ക്കല്‍ ബേസ്‌ ക്യാമ്പിൽ പാര്‍ക്കിങ് ഏരിയയിലെ പാചക നിർമാണത്തിന് നിയന്ത്രണം

വാഹനത്തില്‍നിന്ന് നിശ്ചിത അകലം പാലിച്ചതിന് ശേഷമെ പാചകം നടത്താവൂ എന്നും വരുംദിവസങ്ങളില്‍ തിരക്ക് കൂടുന്ന സമയത്തിന് മുന്‍പായി പ്രസ്തുതബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

author img

By

Published : Nov 30, 2019, 9:36 PM IST

sabarimala  നില്ക്കല്‍ ബേസ്‌ ക്യാമ്പ്  nilakkal base camp  പാര്‍ക്കിങ് ഏരിയ  പാചക നിർമാണം  ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷ്ണര്‍ക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റ്  parking area  assistant commisioner  duty majistrate  pathanamthutta  പത്തനംതിട്ട
നില്ക്കല്‍ ബേസ്‌ ക്യാമ്പിൽ പാര്‍ക്കിങ് ഏരിയയിലെ പാചക നിർമാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല: നില്ക്കല്‍ ബേസ്‌ ക്യാമ്പിലെ പാര്‍ക്കിങ് ഏരിയയില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന അയ്യപ്പഭക്തര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌തതിന് ശേഷമാണ് പാര്‍ക്കിങ് ഏരിയയില്‍ ആഹാരം പാകം ചെയ്തത്. ഇതുമൂലമുണ്ടാകാൻ സാധ്യതയുള്ള വന്‍ദുരന്തങ്ങള്‍ ഒഴിവാക്കാനാണ് നിരോധനം ഏർപ്പെടുത്തിയത്.

വാഹനത്തില്‍നിന്ന് നിശ്ചിത അകലം പാലിച്ചതിന് ശേഷമെ പാചകം നടത്താവൂവെന്നാണ് പുതിയ നിർദേശം. ഇത് സംബന്ധിച്ച ബോര്‍ഡുകള്‍ വിവിധഭാഷകളില്‍ സ്ഥാപിക്കാന്‍ നിലയ്ക്കല്‍ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷ്ണര്‍ക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. വരുംദിവസങ്ങളില്‍ തിരക്ക് കൂടുന്ന സമയത്തിന് മുന്‍പായി പ്രസ്തുതബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Intro:Body:നില്ക്കല്‍ ബേസ്‌ക്യാമ്പിലെ പാര്‍ക്കിങ് ഏരിയയില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന അയ്യപ്പഭക്ത•ാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിനുശേഷം അവയ്ക്ക് സമീപമിരുന്ന് ഗ്യാസുപയോഗിച്ച് ആഹാരം പാകം ചെയ്യുന്നതുമൂലം വന്‍ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിരോധനം. വാഹനത്തില്‍നിന്ന് നിശ്ചിതഅകലം പാലിച്ചതിനുശേഷമെ പാചകം നടത്താവൂ. ഇത് സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ വിവിധഭാഷകളില്‍ സ്ഥാപിക്കാന്‍ നിലയ്ക്കല്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. വരുംദിവസങ്ങളില്‍ തിരക്ക് കൂടുന്ന സമയത്തിന് മുന്‍പായി പ്രസ്തുതബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണെന്നും കര്‍ശന നിര്‍ദേശം നല്‍കി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.