ETV Bharat / state

സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു

കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇയാൾ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്നു.

policeman suicide in the a r camp pathanamthitta  policeman suicide  suicide case pathanamthitta  പൊലീസ് ഓഫിസർ എആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ  സാമ്പത്തിക തട്ടിപ്പ് കേസ് പൊലീസ് ഓഫിസർ ആത്മഹത്യ  പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ  എആര്‍ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ  പത്തനംതിട്ട എആർ ക്യാമ്പിൽ ആത്മഹത്യ  പൊലീസുകാരൻ എആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ  പത്തനംതിട്ടയിൽ ആത്മഹത്യ  പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ  പൊലീസുകാരൻ ആത്മഹത്യചെയ്‌ത നിലയിൽ  ത്തനംതിട്ട എആർ ക്യാമ്പിൽ തൂങ്ങിമരിച്ചു  ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ  കോന്നി  കോന്നി പൊലീസ് സ്റ്റേഷൻ
സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ എആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ
author img

By

Published : Nov 16, 2022, 1:26 PM IST

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫിസറെ പത്തനംതിട്ട എആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ മുകളിലത്തെ നിലയിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

റാന്നി സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോൾ കാര്‍ വാങ്ങി നല്‍കാം എന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ബിനുകുമാറിനെതിരെയുള്ള പരാതി. പിന്നീട് ഈ വാഹനം പണയപ്പെടുത്തി 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയില്‍ ജോലി ചെയ്യുമ്പോൾ കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ചുവെന്ന് പരാതി ഉയർന്നുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ ജോലിക്ക് ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു.

Also read: നാവികസേന ഉദ്യോഗസ്ഥന്‍ സര്‍വീസ് പിസ്‌റ്റള്‍ ഉപയോഗിച്ച് നിറയൊഴിച്ച് ജീവനൊടുക്കി ; അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.