പത്തനംതിട്ട: ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ പൊലീസ് നടപടി തുടരും. അന്തര്‍ സംസ്ഥാന - ജില്ലാ യാത്രകള്‍ക്ക് നിര്‍ബന്ധമായും പാസുകള്‍ വേണം. സ്വകാര്യ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നിലവിലെ നിബന്ധനകള്‍ പാലിക്കണം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും സത്യവാങ്‌മൂലവും കൈയില്‍ കരുതണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വ്യാഴാഴ്ച മാസ്ക്കില്ലാതെ പുറത്തിറങ്ങിയതിന് 20 പേര്‍ക്ക് നോട്ടീസ് നല്‍കി.
പത്തനംതിട്ടയിൽ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തം - ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍
സ്വകാര്യ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നിലവിലെ നിബന്ധനകള്‍ പാലിക്കണം
പത്തനംതിട്ട