പത്തനംതിട്ട: കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ഉയരുന്നതിനാൽ പൊലീസ് നടപടി ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കണ്ടെയ്‌ൻമെന്‍റ്, ക്ലസ്റ്റര്‍ എന്നീ മേഖലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനമായി നടപ്പാക്കും. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ 20 കേസുകളിലായി 28 പേരെ പിടികൂടി. മാസ്‌ക് ധരിക്കാത്തതിന് 65 പേര്‍ക്ക് നോട്ടീസ് നല്‍കി.
പത്തനംതിട്ടയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും
കണ്ടെയ്‌ൻമെന്‍റ്, ക്ലസ്റ്റര്‍ എന്നീ മേഖലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനമായി നടപ്പാക്കും