പത്തനംതിട്ട: ജില്ലയില്‍ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 148 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 19 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്, 173 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.1879 പേര് രോഗികളായിട്ടുണ്ട്. 2651 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. 1518 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.22 ശതമാനമാണ്.
പത്തനംതിട്ടയിൽ 200 പേര്‍ക്ക് കൊവിഡ്
148 പേര് രോഗമുക്തരായി