പത്തനംതിട്ട: ജില്ലയില്‍ 212 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 157 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും, 19 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 187 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്. കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ജില്ലയിൽ1988 പേര് രോഗികളായിട്ടുണ്ട്. 18792 പേര് നിരീക്ഷണത്തിലാണ്. 1803 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.13 ശതമാനമാണ്.
പത്തനംതിട്ടയിൽ 212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ ജില്ലയിൽ1988 പേര് രോഗികളായിട്ടുണ്ട്