പത്തനംതിട്ട: ജില്ലയില്‍ 186 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ഇതോടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 3212 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേര്‍ രോഗമുക്തരായി. 2948 ഐസൊലേഷനിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2450 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3899 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ 186 പേര്‍ക്ക് കൊവിഡ് - കൊവിഡ് രോഗി
ഇതോടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 3212 ആയി