പത്തനംതിട്ട: ജില്ലയില്‍ 244 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 231 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്. കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 321 പേര്‍ രോഗമുക്തരായി. ജില്ലയിലാകെ 3,134 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. വിദേശത്തു നിന്നും തിരിച്ചെത്തിയ 124 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 73 പേരും നിരീക്ഷണത്തിലാണ്. ഇതോടെ ജില്ലയിൽ ആകെ 21495 പേര്‍ നിരീക്ഷണത്തിലാണ്. 2932 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.43 ശതമാനമാണ്.
പത്തനംതിട്ടയിൽ 244 പേർക്ക് കൂടി കൊവിഡ് - corona virus
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 231 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധ