ETV Bharat / state

പത്തനംതിട്ടയിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം; പ്രതി അറസ്റ്റിൽ - പത്തനംതിട്ടയിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം

നാല് പവനോളം സ്വർണവും 8,000 രൂപയുമാണ് പ്രതികൾ മോഷ്‌ടിച്ചിരുന്നത്.

pathanamthitta theft case  pathanamthitta theft case news  pathanamthitta crime news  old woman home theft  വൃദ്ധയെ കെട്ടിയിട്ട് മോഷണം  പത്തനംതിട്ടയിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം  വൃദ്ധയെ കെട്ടിയിട്ട് മോഷണം വാർത്ത
പത്തനംതിട്ടയിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം; പ്രതി അറസ്റ്റിൽ
author img

By

Published : Jul 26, 2021, 12:01 AM IST

പത്തനംതിട്ട: പട്ടാപ്പകൽ വീടിനുള്ളിൽ കയറി വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്‌ത് പന്തളം പൊലീസ്. പന്തളം തോന്നല്ലൂർ സ്വദേശി റാഷിഖ് (19) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി ഒളിവിലാണ്.

കടയ്ക്കാട് വടക്ക് പനയറയിൽ വീട്ടിൽ പരേതനായ അനന്തൻ പിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. നാല് പവനോളം സ്വർണവും 8,000 രൂപയുമാണ് പ്രതികൾ മോഷ്‌ടിച്ചത്. ശാന്തകുമാരിയുടെ അയൽവാസിയാണ് അറസ്റ്റിലായ പ്രതി റാഷിഖ്.

ശാന്ത കുമാരിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഥിതി തൊഴിലാളികളുടെ പണം മോഷ്‌ടിച്ച കേസിൽ ഇയാളെ മുൻപും പിടിച്ചിട്ടുണ്ടെന്നും ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: വീണ്ടും കണ്ണില്ലാത്ത ക്രൂരത, കോട്ടയത്ത് നായയെ കാറില്‍ കെട്ടിവലിച്ചു ; സി.സി.ടി.വി ദൃശ്യം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.