ETV Bharat / state

പന്തളത്ത് അതിഥി തൊഴിലാളി മരിച്ചനിലയില്‍ - death

പന്തളത്ത് അതിഥി തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

#pta body  Migrant worker died  അതിഥി തൊഴിലാളി മരിച്ചനിലയില്‍  പന്തളത്ത് അതിഥി തൊഴിലാളി മരിച്ചനിലയില്‍  പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  രണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു  രണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്  അതിഥി തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത  ദുരൂഹത  മരണത്തില്‍ ദുരൂഹത  വാര്‍ത്ത  news  latest news  crime  Migrant worker  died  death  death news
പന്തളത്ത് അതിഥി തൊഴിലാളി മരിച്ചനിലയില്‍
author img

By

Published : Nov 9, 2021, 12:32 PM IST

പത്തനംതിട്ട: പന്തളത്ത് അതിഥി തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടത്. പന്തളത്തെ സ്വകാര്യ സ്റ്റാൻഡിനുള്ളിലായാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തന്നെ അതിഥി തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പന്തളം എസ്‌എച്ച്‌ഒ എസ്.ശ്രീകുമാര്‍, അടൂർ ഡി വൈ എസ് പി ആർ.ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു.

പന്തളം കടയ്ക്കാട് ഉളമയില്‍ ഭാഗത്ത്‌ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു മരിച്ച ഫനീന്ദ്ര ദാസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.