പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിന്റെ കിഴക്കേ കരയിലുള്ള കടമ്മന്നിട്ട എന്ന ഗ്രാമത്തിന് ഇപ്പോഴും മനോഹാരിത കൈമോശം വന്നിട്ടില്ല. ഗ്രാമരാത്രികളെ സജീവമാക്കുന്ന അനുഷ്ഠാനകലയായ പടയണിയുടെ നാടാണ് കടമ്മന്നിട്ട. പടയണിയുടെ താളവും രൗദ്ര ഭംഗിയും ഇഴചേർന്ന കടമനിട്ട രാമകൃഷ്ണന്‍റെ കവിതകളും ശില്പങ്ങളും പടയണിയേയും കടമ്മന്നിട്ടയേയും ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചു. കടമ്മന്നിട്ടയെ പടയണി ഗ്രാമാമായും സർക്കാർ പ്രഖ്യാപിച്ചു.
പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട - Kadamanitta to procure the world with padayani
കടമ്മന്നിട്ടയെ പടയണി ഗ്രാമാമമായി സർക്കാർ പ്രഖ്യാപിച്ചു
![പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട Kadamanitta to procure the world with padayani പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5585399-thumbnail-3x2-pada.jpg?imwidth=3840)
പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിന്റെ കിഴക്കേ കരയിലുള്ള കടമ്മന്നിട്ട എന്ന ഗ്രാമത്തിന് ഇപ്പോഴും മനോഹാരിത കൈമോശം വന്നിട്ടില്ല. ഗ്രാമരാത്രികളെ സജീവമാക്കുന്ന അനുഷ്ഠാനകലയായ പടയണിയുടെ നാടാണ് കടമ്മന്നിട്ട. പടയണിയുടെ താളവും രൗദ്ര ഭംഗിയും ഇഴചേർന്ന കടമനിട്ട രാമകൃഷ്ണന്‍റെ കവിതകളും ശില്പങ്ങളും പടയണിയേയും കടമ്മന്നിട്ടയേയും ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചു. കടമ്മന്നിട്ടയെ പടയണി ഗ്രാമാമായും സർക്കാർ പ്രഖ്യാപിച്ചു.
പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട
പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട
Intro:
Body:പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിന്റെ കിഴക്കേ കരയിലെ ഈ കൊച്ചു ഗ്രാമത്തിന് ഇപ്പോഴും ഗ്രാമഭംഗി കൈമോശം വന്നിട്ടില്ല.പടയണിയെന്ന അനുഷ്ഠാന കലയിലൂടെയാണ് ലോകം കടമ്മനിട്ട യെ അറിഞ്ഞത്. പടയണിയുടെ താളവും രുദ്ര ഭംഗിയും ഒരുമിച്ച് ചേർന്ന കടമ്മനിട്ട കവിതകളും ഈ ശില്പങ്ങളുമാണ് പടയണിയേയും കടമ്മനിട്ടയേയും ലോകത്തിന് മുന്നിൽ എത്തിച്ചത്.
പൊള്ളുന്ന ആശയങ്ങൾ കവിതകളിലൂടെ മലയാളികൾക്കു കാഴ്ചവെച്ച കവിയുടെ നാടാണ് കടമ്മനിട്ട .ആ കവിതകളിവിടെ ശിൽപ്പങ്ങളായി ഇവിടെയുണ്ട്.കടമ്മനിട്ട സ്മൃതി മണ്ഡപവും ഇവിടെ കാണാം. അക്ഷരസ് നേഹികളുടെയും പടയണി പ്രിയരുടെയും കേന്ദ്രമാണിവിടം.
ബൈറ്റ്
പ്രസന്നകുമാർ
അധ്യാപകൻ
ഈ വർഷത്തെ പടയണി പത്തനoരിട്ടയിലെ പല ക്ഷേത്രങ്ങളിലും ആരംഭിച്ചു.കവിയുടെ പ്രശസ്തിയോടെ കടമ്മനിട്ട പടയണിക്കും കൂടുതൽ പ്രശസ്തിയുണ്ട്. സർക്കാർ കമ്മന്നിട്ടയ പടയണി ഗ്രാമാമമായും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശികളടക്കം ധാരാളം സഞ്ചാരികൾ ഇവിടേക് എത്തും.
Conclusion:

Last Updated : Jan 3, 2020, 9:18 PM IST