ETV Bharat / state

കഥകളി മഹോത്സവം; അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

author img

By

Published : Jan 9, 2020, 10:53 PM IST

സെമിനാർ കേരള കലാമണ്ഡലം ഡീൻ പ്രൊഫ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

International seminar conducted on kathakali  കഥകളി മഹോത്സവം; അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു  കഥകളി മഹോത്സവം
കഥകളി മഹോത്സവം; അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ലിന്‍റെ നേത്യത്വത്തിലാണ് അയിരൂർ പമ്പാ മണൽപ്പുറത്ത് നടക്കുന്ന കഥകളി മഹോത്സവത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചു. ജില്ലാ കഥകളി ക്ലബ്ബ് ഇലന്തൂർ ഗവൺമെന്‍റ് അർട്സ് ആന്‍റ് സയൻസ് കോളജുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാർ കേരള കലാമണ്ഡലം പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. 25 വർഷക്കാലത്തെ പ്രവർത്തനങ്ങളിലൂടെ പത്തനംതിട്ട കഥകളി ക്ലബ്ബ് യൂണിവേഴ്സിറ്റിയുടെ നിലവാരത്തിലേക്ക് ഉയർന്നതായി ഉദ്ഘാടന പ്രസംഗത്തിൽ അദേഹം പറഞ്ഞു. വെള്ളിനേഴി അച്ച്യുതമേനോൻ കഥകളി സംഗീതം എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.

Intro:Body:കഥകളി ആസ്വാദകരേയും ഗവേഷകരേയും വിദ്യാർത്ഥികളെയും  ഒരു പോലെ ആകർഷിക്കുന്ന തരത്തിലാണ്  അയിരൂർ പമ്പാ മണൽപ്പുറത്ത് കഥകളിയും സെമിനാറുകളും നടന്നുവരുന്നത്.പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ലിന്റെ നേത്യത്വത്തിൽ നാലു ദിവസമായി തുടരുന്ന കഥകളിയിൽ കഥകളി എഴുത്തും അരങ്ങും എന്ന വിഷയത്തെപ്പറ്റിയാണ് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ കഥകളി ക്ലബ്ബ് ഇലന്തൂർ ഗവൺമെന്റ് അർട്സ് & സയൻസ് കോളേജുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാർ ചെറുതുരുത്തി കേരള കലാമണ്ഡലം ഡിംഡ് യൂണിവേഴ്സിറ്റി ഡീൻ പ്രെഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉത്ഘാടനം ചെയ്തു.

25 വർഷക്കാലത്തെ പ്രവർത്തനങ്ങളിലൂടെ പത്തനംതിട്ട കഥകളി ക്ലബ്ബ് യൂണി വേഴ്സിറ്റി യുടെ നിലവാരത്തിലെക്ക് ഉയർന്നതായി ഉത്ഘാടന പ്രസംഗത്തിൽ അദേഹം പറഞ്ഞു.

വെള്ളിനേഴി അച്ചുതമേനോൻ കഥകളി സംഗീതം എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.