തിരുവനന്തപുരം: കൊവിഡ് ബാധിച്ച് കോട്ടയത്ത് മരിച്ച ജോഷിയുടെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ . ഇയാൾക്ക് കടുത്ത പ്രമേഹവും അമിത വണ്ണവും ഉണ്ടായിരുന്നു. 27 മുതൽ വെന്‍റിലേറ്ററിലായിരുന്നു. രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോട്ടയത്തെ കൊവിഡ് രോഗിയെ രക്ഷിക്കാന്‍ പരാമവധി ശ്രമിച്ചു: കെ.കെ ശൈലജ - trivandrum
കൊവിഡ് ബാധിച്ച് കോട്ടയത്ത് മരിച്ച ജോഷി രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൊവിഡ് മരണം രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ആരോഗ്യ മന്ത്രി