ETV Bharat / state

ലഹരി മരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

author img

By

Published : Jul 28, 2021, 11:52 AM IST

പ്രതിയുടെ കാറിൽ നിന്നും 2 ഗ്രാം മയക്കുമരുന്നാണ് എക്‌സൈസ് പിടിച്ചെടുത്തത്.

ലഹരി മരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ  പത്തനംതിട്ടയില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ  ലഹരി മരുന്നും കഞ്ചാവും പിടികൂടി  എക്‌സൈസ് സ്‌ക്വാഡ് അടൂര്‍  Ganja seized in Pathanamthitta  Youth arrested for selling ganja  adoor excise squad seized ganja
ലഹരി മരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: അടൂരില്‍ ലഹരി മരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. പഴകുളം സ്വദേശി ഷെൽജൂഖ് (23) ആണ് പിടിയിലായത്. എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്നും 2 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.

ഇതിനൊപ്പം കഞ്ചാവും കണ്ടെത്തി. ജൂലൈ 27ന് രാത്രി അടൂർ സെൻട്രൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ഷിജു പ്രിവന്‍റീവ് ഓഫീസർ ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Also Read: പതിമൂന്നുകാരി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.