ETV Bharat / state

പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി - എക്സൈസ്

ആങ്ങമൂഴി കൊച്ചാണ്ടി പുന്നക്കൽ വീട്ടിൽ ബിജുവിന്‍റെ (കണ്ണ് ബിജു) വീടിന് സമീപത്ത് നിന്നുമാണ് കോട പിടികൂടിയത്. ഇയാളുടെ പേരിൽ അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടിയിട്ടില്ല.

excise seized 555 liter wash from Angamoozhy Pathanamthitta  excise seized 555 liter wash from Angamoozhy  excise seized 555 liter wash from Pathanamthitta  excise seized wash from Angamoozhy Pathanamthitta  excise seized wash from Angamoozhy  excise seized wash from Pathanamthitta  പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി  കോട എക്സൈസ് സംഘം പിടികൂടി  കോട പിടികൂടി  കോട പിടിച്ചെടുത്തു  പത്തനംതിട്ട കോട  എക്സൈസ്  ആങ്ങമൂഴി
പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി
author img

By

Published : Sep 10, 2021, 4:13 PM IST

പത്തനംതിട്ട: ആങ്ങമൂഴിയിൽ ചാരായം വാറ്റുന്നതനായി സൂക്ഷിച്ചിരുന്ന 500 ലിറ്ററിലധികം കോട എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ആങ്ങമൂഴി കൊച്ചാണ്ടി പുന്നക്കൽ വീട്ടിൽ ബിജുവിന്‍റെ (കണ്ണ് ബിജു) വീടിന് സമീപത്ത് നിന്നുമാണ് 555 ലിറ്റർ കോട പിടികൂടിയത്.

പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ് ഷിജുവിൻ്റെ നേതൃത്ത്വത്തിൽ ഇന്നലെ നടന്ന പരിശോധനയിലാണ് കോട പിടികൂടിയത്. സംഭവത്തിൽ ബിജുവിൻ്റെ പേരിൽ അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ പിടികൂടിയിട്ടില്ല.

ALSO READ:ഹൈദരാബാദിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.