പത്തനംതിട്ട:ജില്ലയിൽ ഇന്ന് 119 പേർ കൊവിഡ് രോഗമുക്തരായി. അതേ സമയം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.951 പേർ രോഗികളായിട്ടുണ്ട്. 994 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. 11020 കോൺടാക്ടുകൾ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1907 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2218 പേരും നിലവിൽ നിരീക്ഷണത്തിലാണ്. 1878 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പത്തനംതിട്ടയില്‍ 119 പേർ കൊവിഡ് രോഗമുക്തരായി
16 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

TAGGED:
latest covid