ETV Bharat / state

കൊവിഡ് 19; നീരിക്ഷണത്തിലുണ്ടായിരുന്ന യുവാവിനെ കാണാനില്ല

ഇയാൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

കൊവിഡ് 19  നീരിക്ഷണത്തിലുണ്ടായിരുന്ന യുവാവിനെ കാണാനില്ല  പത്തനംതിട്ട  കൊവിഡ് 19 വൈറസ് ബാധ  covid-19-patient-escaped-from-hospital
കൊവിഡ് 19; നീരിക്ഷണത്തിലുണ്ടായിരുന്ന യുവാവിനെ കാണാനില്ല
author img

By

Published : Mar 9, 2020, 11:41 PM IST

പത്തനംതിട്ട: ജില്ലാ ജനറൽ ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് ഇറങ്ങിപ്പോയി. ഇയാൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.