പത്തനംതിട്ട: കോന്നി എലിയറക്കൽ ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രികരുടെ മുകളിലൂടെ ബസ് കയറിയിറങ്ങി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. സ്‌കൂട്ടർ യാത്രികാരായ അരുവാപ്പുലം പുളിഞ്ചാനീ വാകവേലിൽ അനു പ്രസാദ് (അമ്മു18), പിതാവ് പ്രസാദ് (52) എന്നിവരാണ് മരിച്ചത്. അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്ഇ അവസാന വർഷ വിദ്യാർഥിനിയാണ്. പ്രസാദ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്നലെയാണ് നാട്ടിൽ എത്തിയത്. ഇരുവരും കോന്നിയിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. പുനലൂർ -പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സ്‌കൂട്ടറിൽ ഇടിച്ച ബസ് 10 മീറ്ററോളം ഇവരെ വലിച്ചു കൊണ്ട് പോയി. അനു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രസാദ് പത്തനംതിട്ട ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. രാജിയാണ് അനുവിന്‍റെ മാതാവ്.
കോന്നിയിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അച്ഛനും മകളും മരിച്ചു - ബിഎസ്ഇ അവസാന വർഷ വിദ്യാർഥിനി
അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്ഇ അവസാന വർഷ വിദ്യാർഥിനിയാണ്. പ്രസാദ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്നലെയാണ് നാട്ടിൽ എത്തിയത്.
പത്തനംതിട്ട: കോന്നി എലിയറക്കൽ ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രികരുടെ മുകളിലൂടെ ബസ് കയറിയിറങ്ങി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. സ്‌കൂട്ടർ യാത്രികാരായ അരുവാപ്പുലം പുളിഞ്ചാനീ വാകവേലിൽ അനു പ്രസാദ് (അമ്മു18), പിതാവ് പ്രസാദ് (52) എന്നിവരാണ് മരിച്ചത്. അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്ഇ അവസാന വർഷ വിദ്യാർഥിനിയാണ്. പ്രസാദ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്നലെയാണ് നാട്ടിൽ എത്തിയത്. ഇരുവരും കോന്നിയിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. പുനലൂർ -പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സ്‌കൂട്ടറിൽ ഇടിച്ച ബസ് 10 മീറ്ററോളം ഇവരെ വലിച്ചു കൊണ്ട് പോയി. അനു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രസാദ് പത്തനംതിട്ട ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. രാജിയാണ് അനുവിന്‍റെ മാതാവ്.
കോന്നിയിൽ ബസ്സ് സ്‌കൂട്ടറിൽ ഇടിച്ചു : പിതാവും വിദ്യാർഥിനിയായ മകളും മരിച്ചു.
കോന്നി എലിയറക്കൽ ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രികരുടെ മുകളിൽ ബസ്സ് കയറി. സ്‌കൂട്ടർ യാത്രികാരായ അരുവാപ്പുലം പുളിഞ്ചാനീ വാകവേലിൽ അനു പ്രസാദ് - അമ്മു(18) . പിതാവ് പ്രസാദ് (52) എന്നിവർ മരിച്ചു. അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ് ഇ ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. പ്രസാദ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്നലെയാണ് നാട്ടിൽ വന്നത്. ഇരുവരും കോന്നിയിൽ പോയി വീട്ടിലേക്കു പോകും വഴി എലിയറ ക്കൽവെച്ച് പുനലൂർ -പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് എന്ന പ്രൈവറ്റ് ബസ്സ് സ്‌കൂട്ടറിൽ ഇടിക്കുകയും 10 മീറ്റർ വലിച്ചു കൊണ്ട് പോയി. അനു സംഭവ സ്ഥലത്തു വെച്ച് മരിച്ചു. പ്രസാദിനെ പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. രാജി യാണ് അനുവിന്റെ മാതാവ്.
Conclusion: