പത്തനംതിട്ട: ജില്ലയിൽ ഇന്ന് 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 8 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 433 പേർ രോഗികളായിട്ടുണ്ട്. വിവിധ ആശുപത്രികളിൽ 445 പേർ ഐസൊലേഷനിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 1260 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1484 പേരും നിലവിൽ നിരീക്ഷണത്തിലാണ്. അതേ സമയം ഇന്ന് 46 പേർ രോഗമുക്തരായി.
പത്തനംതിട്ടയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
17 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.