പാലക്കാട്: വാളയാർ കേസിൽ കോടതി വിട്ടയച്ച പ്രതി മധുവിന് മർദനം. നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനമേറ്റതെന്നാണ് വിവരം. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദനം - പ്രതി മധു
മധുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാളയാര്‍
പാലക്കാട്: വാളയാർ കേസിൽ കോടതി വിട്ടയച്ച പ്രതി മധുവിന് മർദനം. നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനമേറ്റതെന്നാണ് വിവരം. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദനം
വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദനം
Intro:Body:Conclusion:
Last Updated : Dec 7, 2019, 2:58 PM IST