ETV Bharat / state

കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

author img

By

Published : Feb 10, 2020, 12:15 PM IST

അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.

accident in palakkad  palakkad latest news  കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു  അപകടം  തൃശൂർ മെഡിക്കൽ കോളജ്  പാലക്കാട് ജില്ലാ ആശുപത്രി
കാർ

പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശികളായ ചന്ദ്രൻ, രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ട് പുരുഷന്മാരും അഞ്ച് സ്‌ത്രീകളും രണ്ട് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളജിലും അഞ്ച് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Intro:Body:പാലക്കാട് കുളപ്പുള്ളി റൂട്ടിൽ പറളി ചെക്ക് പോസ്റ്റ് പരിസരത്ത് നിയന്ത്രണംവിട്ട സ്കോർപിയോ മരത്തിലിടിച്ചു രണ്ട് പേർ മരിച്ചു

പൊന്നാനി സ്വദേശികളായ ചന്ദ്രൻ രാജേശ്വരി എന്നിവരാണ് മരിച്ചത്.

രണ്ടു പുരുഷന്മാരും അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളുമാണ് സ്കോർപിയോയിൽ ഉണ്ടായിരുന്നത്
പരുക്കേറ്റ
2 പേരെ തൃശൂർ മെഡിക്കൽ കോളജിലും അഞ്ച് പേരെ പാലക്കാട് ജില്ലാ ആശു പത്രിയിലും പ്രവേശിപ്പിച്ചുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.