പാലക്കാട്: ബൈക്കിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെയാണ് അറസ്റ്റ് ചെയ്‌തത്. വാളയാറിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ - പാലക്കാട് കഞ്ചാവ്
മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ