പാലക്കാട്: വാഹനത്തിൽ ബോർഡ് പ്രദർശിപ്പിച്ചതിന് നാടക സംഘത്തിനെതിരെ പിഴ ചുമത്തിയ മോട്ടോർ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി സാഹിതി നാടക സംഘം. പ്രതിഷേധ സംഗമം സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ഉദ്ഘാടനം ചെയ്‌തു. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധത്തിന് ഗിരീഷ് നൊചുള്ളി, ബിനീഷ് കാടൂർ എന്നിവർ നേതൃത്വം നൽകി. ഹക്കിം കൽമണ്ഡപം അധ്യക്ഷത വഹിച്ചു.
നാടക സംഘത്തിന് പിഴ; പ്രതിഷേധവുമായി സാഹിതി നാടക സംഘം - പ്രതിഷേധവുമായി സാഹിതി നാടക സംഘം
സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ഉദ്ഘാടനം ചെയ്‌തു.
നാടക സംഘത്തിന് പിഴ; പ്രതിഷേധവുമായി സാഹിതി നാടക സംഘം