പാലക്കാട്: ജില്ലയിൽ ഇന്ന് 185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 973 പേർക്ക് രോഗമുക്തി. ഇതിൽ 98 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന അഞ്ചുപേർക്കും രോഗം ബാധിച്ചു. 973 പേർക്ക് രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5661 ആയി.
പാലക്കാട് 185 പേർക്ക് കൊവിഡ് - palakkad covid update
973 പേർക്ക് രോഗമുക്തി
പാലക്കാട് 185 പേർക്ക് കൊവിഡ്