ETV Bharat / state

മുതലമടയിലെ മാന്തോപ്പുകൾ സന്ദര്‍ശിച്ച് മഹാരാഷ്ട്ര സംഘം - കർഷകർക്ക് നിർദേശങ്ങൾ നൽകി മഹാരാഷ്‌ട്ര വിദഗ്‌ധ സംഘം

കർഷകർക്ക് നിർദേശങ്ങൾ നൽകി മഹാരാഷ്‌ട്രയിൽ നിന്നെത്തിയ വിദഗ്‌ധ സംഘം

Muthalamada visit  മുതലമടയിലെ മാന്തോപ്പുകൾ മഹാരാഷ്ട്ര സംഘം സന്ദർശിച്ചു  കർഷകർക്ക് നിർദേശങ്ങൾ നൽകി മഹാരാഷ്‌ട്ര വിദഗ്‌ധ സംഘം  മഹാരാഷ്‌ട്ര വിദഗ്‌ധ സംഘം
മുതലമടയിലെ മാന്തോപ്പുകൾ മഹാരാഷ്ട്ര സംഘം സന്ദർശിച്ചു
author img

By

Published : Apr 12, 2022, 8:49 PM IST

പാലക്കാട് : മാങ്ങ കർഷകരുടെ സംശയങ്ങൾക്ക്‌ മറുപടി നൽകി വിദഗ്‌ധ സംഘം മുതലമടയിൽ. മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽന്ന്‌ ഡോ.ദേവദത്ത ഖദം, നാരായൺ ഭാസ്‌കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുതലമടയിലെത്തിയത്. സ്വകാര്യവ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് മാവ് കൃഷിയിൽ വളങ്ങളും കീടനാശിനികളും ഉപയോഗിക്കരുതെന്നും സർക്കാർ തലത്തിലുള്ള നിയമം മാത്രം പാലിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നും വിദഗ്‌ധ സംഘം ആവശ്യപ്പെട്ടു.

Also read: വിളകൾക്ക് ആശ്വാസമായി വേനൽ മഴ ; ഇടുക്കിയിലെ കര്‍ഷകർക്ക് ആശ്വാസം

ചൊവ്വാഴ്‌ച ചെമ്മണാംപതി, വെള്ളാരംകടവ് എന്നിവിടങ്ങളിലെ വിവിധ മാന്തോപ്പുകൾ സംഘം സന്ദർശിച്ചു. വിശദ റിപ്പോർട്ട് സർക്കാരിന്‌ സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. കൃഷി ഉദ്യോഗസ്ഥരായ ടി ടി അരുൺ, എൻ ജി വ്യാസ്, സി അശ്വതി, കെ സവിത, ജിജി സുധാകർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.