ETV Bharat / state

മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലി, കൊന്നത് രണ്ട് നായ്‌ക്കളെ: ദൃശ്യങ്ങൾ - പാലക്കാട്ടെ സ്വകാര്യ കോളജില്‍ പുലിയിറങ്ങി

കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു.

leopard spotted a private college in palakkad  leopard cctv visual  പാലക്കാട്ടെ സ്വകാര്യ കോളജില്‍ പുലിയിറങ്ങി  സ്വകാര്യ കോളജിലെത്തിയ പുലിയുടെ സി.സി.ടി.വി ദൃശ്യം
കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം
author img

By

Published : Dec 30, 2021, 3:35 PM IST

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളജില്‍ പുലിയുടെ സാന്നിധ്യം. കുനിയം പുത്തൂരിലെ കോളജിലാണ് പുലിയെ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് പുള്ളിപ്പുലി കോളജ് വളപ്പില്‍ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു.

കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സി.സി.ടി.വിയില്‍ പുലിയുടെ ദ്യശ്യങ്ങള്‍ കണ്ടെത്തിയത്.
കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു.

രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ പുലിയെ കാണുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂടുവെച്ചെങ്കിലും പുലി കെണിയില്‍ വീണിട്ടില്ല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.