ETV Bharat / state

പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് സി.പി.മുഹമ്മദ്

തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി.മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു

author img

By

Published : Mar 11, 2021, 12:41 PM IST

കെപിസിസി വൈസ് പ്രസിഡന്‍റ്‌  സി പി മുഹമ്മദ്  പാലക്കാട്  പട്ടാമ്പി സീറ്റ്‌  CP Mohammad  KPCC vice-president
പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ്‌ സി.പി.മുഹമ്മദ്

പാലക്കാട്‌: പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ്‌ സി.പി. മുഹമ്മദ്. തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി.മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. പട്ടാമ്പി ലീഗിന് വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സി.പി. മുഹമ്മദിന്‍റെ പിന്മാറ്റം.

  • 2001 ലും, 2006 ലും, 2011 ലും പട്ടാമ്പിയിൽ എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി. 2021 ൽ പട്ടാമ്പിയിൽ സ്ഥാനാർത്ഥിയായി എന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സി.പി മുഹമ്മദ്

    Posted by CP Mohammed on Wednesday, 10 March 2021
" class="align-text-top noRightClick twitterSection" data="

2001 ലും, 2006 ലും, 2011 ലും പട്ടാമ്പിയിൽ എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി. 2021 ൽ പട്ടാമ്പിയിൽ സ്ഥാനാർത്ഥിയായി എന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സി.പി മുഹമ്മദ്

">

സീറ്റിനെ സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് സി.പി. മുഹമ്മദ് തയാറായിട്ടില്ല. നാല് പേരുകളായിരുന്നു പട്ടാമ്പി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. ഇതില്‍ ഒന്നാമതായി പരിഗണിച്ചിരുന്നത് സി.പി. മുഹമ്മദിന്‍റെ പേര് തന്നെയായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് സി.പി. മുഹമ്മദ് തന്നെ അറിയിച്ചിരിക്കുകയാണ്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.