പാലക്കാട്: അന്തർസംസ്ഥാന മോഷ്ടാവ് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിൽ പിടിയിലായി. തമിഴ്നാട് തിരിചന്തൂർ സ്വദേശിയായ രാസാത്തി എന്ന അപരനാമത്തിൽ അറിയപെടുന്ന രമേഷ് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പാലക്കാട് വിക്ടോറിയ കോളജിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
അന്തർസംസ്ഥാന മോഷ്ടാവ് പാലക്കാട് പിടിയില്‍ - അന്തർസംസ്ഥാന മോഷ്ടാവ് പാലക്കാട് പിടിയില്‍
തമിഴ്നാട് തിരിചന്തൂർ സ്വദേശിയായ രാസാത്തി എന്ന അപരനാമത്തിൽ അറിയപെടുന്ന രമേഷ് (34) ആണ് പിടിയിലായത്.
അന്തർസംസ്ഥാന മോഷ്ടാവ് പാലക്കാട് പിടിയില്‍