ETV Bharat / state

മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിൽ സ്വർണവും പണവും പിടികൂടി

സ്വർണം കടത്താൻ ശ്രമിച്ച അഞ്ചുമൂർത്തി മംഗലം സ്വദേശികളായ സതീഷ്, കൃജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു

author img

By

Published : Aug 26, 2020, 2:01 PM IST

Updated : Aug 26, 2020, 2:42 PM IST

മീനാക്ഷിപുരം ചെക്പോസ്റ്റ്  മീനാക്ഷിപുരം ചെക്പോസ്റ്റിൽ സ്വർണാഭരണങ്ങളും പണവും പിടിക്കൂടി  സ്വർണാഭരണങ്ങളും പണവും പിടിക്കൂടി  GOLD SMUGGLING  MEENAKSHIPURAM check post
മീനാക്ഷിപുരം ചെക്പോസ്റ്റിൽ സ്വർണാഭരണങ്ങളും പണവും പിടിക്കൂടി

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്‌പോസ്റ്റിൽ മൂന്നരക്കിലോ സ്വർണാഭരണങ്ങളും ആറു ലക്ഷം രൂപയും പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച അഞ്ചുമൂർത്തി മംഗലം സ്വദേശികളായ സതീഷ്, കൃജേഷ് എന്നിവരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പിടികൂടിയ സ്വർണാഭരണങ്ങൾക്ക് ഒന്നരക്കോടി രൂപയിലേറെ വിലവരും. ഇവർ നേരത്തെയും സമാന രീതിയിൽ രേഖകളില്ലാതെ സ്വർണം കടത്തിയതായി എക്‌സൈസ് സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. സ്വർണവും പണവും കസ്റ്റംസിന് കൈമാറും.

Last Updated : Aug 26, 2020, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.