ETV Bharat / state

പാലക്കാട് മലമ്പുഴ വേനോലിയിൽ കാട്ടാന ചരിഞ്ഞു

author img

By

Published : Sep 8, 2020, 9:41 AM IST

പ്രദേശത്ത് കാട്ടാനകൾ നിരന്തരം കൃഷിയിടങ്ങളിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫെൻസിങും മറ്റും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാലക്കാട്  കാട്ടാനകൾ  ഫെൻസിങ്  വൈദ്യുതിലൈൻ  ELEPHANT  DEATH  MALAMPUZHA
പാലക്കാട് മലമ്പുഴ വേനോലിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് മലമ്പുഴ വേനോലിയിൽ കാട്ടാന ചരിഞ്ഞു. വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റതാകാമെന്ന് സൂചന. പ്രദേശത്ത് കാട്ടാനകൾ നിരന്തരം കൃഷിയിടങ്ങളിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷിത വേലി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാധമിക റിപ്പോർട്ട് തയാറാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.