പാലക്കാട്: കഞ്ചിക്കോട് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കഞ്ചിക്കോട് സ്വദേശി ധൻരാജ് ആണ് അറസ്റ്റിലായത്. മദ്യമെന്ന പേരിൽ സ്പിരിറ്റ് ചെല്ലങ്കാവിലേക്ക് എത്തിച്ചത് ധനരാജ് ആയിരുന്നു. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്പിരിറ്റാണ് മദ്യമെന്ന പേരിൽ ധനരാജ് മരിച്ച ശിവന് നൽകിയത്.
ചെല്ലങ്കാവ് മദ്യ ദുരന്തം; പ്രതി പൊലീസ് പിടിയിൽ - Chellangavu hoonch tragedy
കഞ്ചിക്കോട് സ്വദേശി ധൻരാജ് ആണ് അറസ്റ്റിലായത്.
ചെല്ലങ്കാവ് മദ്യ ദുരന്തം; പ്രതി പൊലീസ് പിടിയിൽ
പാലക്കാട്: കഞ്ചിക്കോട് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കഞ്ചിക്കോട് സ്വദേശി ധൻരാജ് ആണ് അറസ്റ്റിലായത്. മദ്യമെന്ന പേരിൽ സ്പിരിറ്റ് ചെല്ലങ്കാവിലേക്ക് എത്തിച്ചത് ധനരാജ് ആയിരുന്നു. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്പിരിറ്റാണ് മദ്യമെന്ന പേരിൽ ധനരാജ് മരിച്ച ശിവന് നൽകിയത്.
Last Updated : Oct 29, 2020, 5:07 PM IST