പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തിയ 26.5 ലക്ഷം രൂപ പിടിച്ചെടുത്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ജില്ലാ പൊലീസും സംയുക്തമായാണ് കള്ളപ്പണം പിടിച്ചെടുത്തത്. കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ എന്ന ആളുടെ കയ്യിൽ നിന്നാണ് കണക്കിൽപെടാത്ത തുക പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ പണവുമായി കടക്കുകയായിരുന്നു ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പണം കടത്തിയതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 26.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു - കള്ളപ്പണം പിടിച്ചെടുത്തു
കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ എന്ന ആളുടെ കയ്യിൽ നിന്നാണ് കണക്കിൽപെടാത്ത തുക പിടിച്ചെടുത്തത്
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തിയ 26.5 ലക്ഷം രൂപ പിടിച്ചെടുത്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ജില്ലാ പൊലീസും സംയുക്തമായാണ് കള്ളപ്പണം പിടിച്ചെടുത്തത്. കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ എന്ന ആളുടെ കയ്യിൽ നിന്നാണ് കണക്കിൽപെടാത്ത തുക പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ പണവുമായി കടക്കുകയായിരുന്നു ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പണം കടത്തിയതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിപക്ഷമില്ലാത്ത ഭാരതമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർണ്ണാടകയിലേയും ഗോവയിലേയും സംഭവവികാസങ്ങൾ അതിനുദാഹരണമാണ്. ഈ വ്യക്തികെട്ട രാഷ്ട്രീയം അംഗീകരിക്കാനാവില്ല. കേരളത്തിലും അതവർ പയറ്റാൻ ശ്രമിച്ചു. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതിനെ ചെറുത്ത് തോൽപ്പിച്ചു. കോൺഗ്രസ് നാഥനില്ല കളരിയായത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. എന്നാൽ അത് അവർ തന്നെ കുത്തിപ്പൊക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുന്നത്.
ബിജെപിയെ നേരിടാൻ എന്തെല്ലാം ചെയ്യാം എന്നതിനെകുറിച്ചത് ഇടതുപക്ഷം ചിന്തിക്കുന്നതെന്നും സീതാറാം യെച്ചൂരി കണ്ണൂരിൽ പറഞ്ഞു.Body:സീതാറാം യെച്ചൂരി ഇടിവി ഭാരതിനോട്,
പ്രതിപക്ഷമില്ലാത്ത ഭാരതമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർണ്ണാടകയിലേയും ഗോവയിലേയും സംഭവവികാസങ്ങൾ അതിനുദാഹരണമാണ്. ഈ വ്യക്തികെട്ട രാഷ്ട്രീയം അംഗീകരിക്കാനാവില്ല. കേരളത്തിലും അതവർ പയറ്റാൻ ശ്രമിച്ചു. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതിനെ ചെറുത്ത് തോൽപ്പിച്ചു. കോൺഗ്രസ് നാഥനില്ല കളരിയായത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. എന്നാൽ അത് അവർ തന്നെ കുത്തിപ്പൊക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുന്നത്.
ബിജെപിയെ നേരിടാൻ എന്തെല്ലാം ചെയ്യാം എന്നതിനെകുറിച്ചത് ഇടതുപക്ഷം ചിന്തിക്കുന്നതെന്നും സീതാറാം യെച്ചൂരി കണ്ണൂരിൽ പറഞ്ഞു.Conclusion:ഇല്ല