പാലക്കാട്: തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു. കോറന്‍റൈന്‍ നിർദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകും. അതേസമയം എസ്.എസ്.എൽ.സി പ്ലസ്ടു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കും.
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ - Monday
അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു. കോറന്‍റൈന്‍ നിർദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകും.
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ