ETV Bharat / state

മത്സര ഓട്ടത്തിന് കുതിരയ്‌ക്ക് ഷോക്ക്, കാളയ്‌ക്ക് അടി; പാലക്കാട്‌ മിണ്ടാപ്രാണികളോട്‌ ക്രൂരത - news realted to animal torture

ദേശീയ പാത തടസപ്പെടുത്തിയായിരുന്നു പരിശീലനം. പരിശീലനത്തിനിടെ ഒരു കാളവണ്ടി അപകടത്തില്‍പെട്ടു.

മിണ്ടാപ്രാണികളോട്‌ ക്രൂരത  കുതിരയ്‌ക്ക് വോഗം കൂട്ടാന്‍ ഷോക്ക്‌  പാലക്കാട്‌ മൃഗങ്ങളെ മര്‍ദ്ദിച്ചു  മത്സര ഓട്ടത്തിനുള്ള പരിശീലനം  ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി  മണ്ണൂര്‍-വാളയാര്‍ ദേശീയ പാത  animal torture at palakkad  preparing horse for race  electric shock gives to horse  palakkad crime news  news realted to animal torture
മത്സര ഓട്ടത്തിന് കുതിരയ്‌ക്ക് ഷോക്ക്, കാളയ്‌ക്ക് അടി; പാലക്കാട്‌ മിണ്ടാപ്രാണികളോട്‌ ക്രൂരത
author img

By

Published : Dec 21, 2021, 2:14 PM IST

പാലക്കാട്‌ : മത്സരയോട്ടത്തിന് കുതിരയ്‌ക്ക് വേഗം കൂട്ടാന്‍ ഇലക്ട്രിക്‌ ഷോക്കും കാളയെ മെരുക്കാന്‍ അടിയും ഇടിയും. ഞായറാഴ്‌ച മണ്ണുത്തി- വാളയാര്‍ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെടുത്തിയായിരുന്നു മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരത.

പുതുവത്സര ദിനത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടായിരുന്നു പരിശീലനം. തിരക്കുള്ള പാതയായിരുന്നതിനാല്‍ ചരക്ക് ലോറി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുരുക്കില്‍പെട്ടു.

Also Read: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

പരിശീലന ഓട്ടത്തിനിടെ ഒരു കാളവണ്ടി അപകടത്തില്‍ പെട്ടു. ഇരുവശത്തും നിരവധി ബൈക്കുകളുടെ അകമ്പടിയോടെയായിരുന്നു പരിശീലന പരിപാടി അരങ്ങേറിയത്. സംഭവത്തില്‍ പൊലീസ് ഇതുവരെയും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.