ETV Bharat / state

അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു - attappadi

ഏറെ ശ്രമകരമായാണ് പല സ്ഥലത്തും ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. ഇലക്ട്രിക് പോസ്റ്റിന് മുകളിലൂടെ മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി.

അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു
author img

By

Published : Aug 8, 2019, 9:17 AM IST

Updated : Aug 8, 2019, 3:52 PM IST

പാലക്കാട് : ശക്തമായ മഴയിലും കാറ്റിലും പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്‌ടം. കനത്ത മഴയിലും കാറ്റിലും അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. തൃത്താല മേഖലയിലും നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടായി.

പരുതൂർ പാലത്തറയിലും കോട്ടപ്പാടം ഭീമനാടും വീടിന് മുകളിലൂടെ മരം കടപുഴകി വീണു. മരം വീണതിനാൽ പാലക്കാട് നഗരത്തിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ഏറെ ശ്രമകരമായാണ് പല സ്ഥലത്തും ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. ഇലക്ട്രിക് പോസ്റ്റിന് മുകളിലൂടെ മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. തൃത്താല ഭാഗത്ത് ശക്തമായ കാറ്റും അട്ടപ്പാടിയിൽ ശക്തമായ മഴയുമാണ് ലഭിക്കുന്നത്.

Intro:പാലക്കാട് മഴ ശക്തം. കനത്ത മഴയിലും കാറ്റിലും അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചുBody:ശക്തമായ മഴയിലും കാറ്റിലും പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം. അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്

തൃത്താല മേഖലയിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.
പരുതൂർ പാലത്തറയിലും കോട്ടപ്പാടം ഭീമനാടും വീടിന് മുകളിലൂടെ മരം കടപുഴകി വീണു.
മരം വീണതിനാൽ പാലക്കാട് നഗരത്തിലുൾപെടെ വിവിധ പ്രദേശങ്ങളിൽ ഗതാഗത തടസപ്പെട്ടു. ഏറെ ശ്രമകരമായാണ് പല സ്ഥലത്തും ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. ഇലട്രിക് പോസ്റ്റിന് മുകളിലൂടെ മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. തൃത്താല ഭാഗത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. അട്ടപ്പാടിയിൽ ഉൾപെടെ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Aug 8, 2019, 3:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.